 
തുവയൂർ തെക്ക് : രോഹിണിയിൽ റ്റി. സുനീതികുമാരിയുടെയും പരേതനായ സി. വിജയൻ നായരുടെയും മകൻ വിനീഷ്. വി. നായർ (35) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : തങ്കമം. മക്കൾ : നിരഞ്ജൻ. വി, നക്ഷത്ര. റ്റി. സഞ്ചയനം : 14ന് രാവിലെ 8ന്.