കൊടുമൺ : പഞ്ചായത്ത് കേരളോത്സവം 12,13 തീയതികളിൽ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയം, കൊടുമൺ എസ്.എൻ.വി.എൽ.പി.എസ് എന്നിവിടങ്ങളിൽ നടത്തും. മത്സരാർത്ഥികൾ ഇന്ന് വൈകിട്ട് അഞ്ചിന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ : 9496 042 701.