 
ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയനിലെ 97-ാം നമ്പർ ചെങ്ങന്നൂർ ടൗൺശാഖാ ഗുരുക്ഷേത്രത്തിലെപുന:പ്രതിഷ്ഠയുടെ ഭാഗമായി ക്ഷേത്രത്തിന്റെ കട്ടിള സ്ഥാപിക്കൽ ചടങ്ങ് ശാഖ പ്രസിഡന്റ് കെ. ദേവദാസ് നിർവഹിച്ചു. ക്ഷേത്ര തന്ത്രി രഞ്ജു അനന്ദ ഭദ്രത്ത് മുഖ്യകാർമ്മികത്വം വഹിച്ചു. ഭാരവാഹികളായ സിന്ധു എസ്. മുരളി, എം.ആർ. വിജയകുമാർ, ക്ഷേത്ര ശില്പി സുരേഷ് ഗണപതി, ലൈല ഗോപകുമാർ, ഭാസി ഇടനാട്, പൂജാരി ശിവദാസ് , ശംഭു സ്വാമി, ഗോപി , വാസു എന്നിവർ പങ്കെടുത്തു