തുമ്പമൺ : മാമ്പിലാലി മേമുറിയിൽ നളിനി ശിവരാജൻ (82) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന്. മക്കൾ : ഉഷ, പ്രസാദ്, ഷാജി, സിന്ധു. മരുമക്കൾ : രാജൻ, രാജി, പുഷ്പലത, ബാലൻ.