 
കുടശ്ശനാട് : കാഞ്ഞിരവിള മേലേതിൽ വൈ. ചാക്കോയുടെ ഭാര്യ മേരിക്കുട്ടി ചാക്കോ (70) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് ശേഷം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. മക്കൾ : ജസി ചാക്കോ, സജി ചാക്കോ. മരുമക്കൾ : സണ്ണി, ശാന്തി സജി.