 
പുത്തൻകാവ് : എടത്വാപീടികയിൽ സാം സദനത്തിൽ ബിജി സാം ചെറിയാന്റെ ഭാര്യ വൽസാ സാം (61) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് പുത്തൻകാവ് ബ്രദറൺ സെമിത്തേരിയിൽ. മക്കൾ : ജന, ജിഷ, ബബി (എല്ലാവയും യു.കെ). മരുമക്കൾ : ആങവിൻ, സിബിൻ (യു.കെ), മെൽവിൻ (തുമ്പമൺ).