പത്തനംതിട്ട : ജില്ലാ ഭക്ഷ്യ പരിശോധന ലാബിന്റെ ശിലാസ്ഥാപനം നാളെ ഉച്ചയ്ക്ക് 12ന് അണ്ണായിപ്പാറയിൽ

മന്ത്രി വീണാ ജോർജ് നിർവഹിക്കും..

ആന്റോ ആന്റണി എം.പി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ മുഖ്യാതിഥിയാവും.