 
നെടുമൺകാവ്  : പി.ഡബ്ല്യൂ.ഡി റിട്ട. ഉദ്യോഗസ്ഥൻ അരിവണ്ണൂർ വീട്ടിൽ ഗീവർഗീസ് പാപ്പൻ (87) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 11ന് നെടുമൺകാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ. മക്കൾ : ജെസി വർഗീസ്, മിനി വർഗീസ്, ജോസ് വർഗീസ്. മരുമക്കൾ : വൈ. സമുവേൽ, വർഗീസ് കുഞ്ഞ്, മായ ജോസ്.