10-sob-dr-ramachandra-kur
ഡോ .ടി.എൻ.രാമചന്ദ്ര കുറുപ്പ്

അയിരൂർ : സിംഗപ്പുർ യൂണിവേഴ്‌സിറ്റി ഫാർമസി വിഭാഗം മുൻ മേധാവി അയിരൂർ തോണിപ്പാറ ഡോ. .ടി.എൻ.രാമചന്ദ്ര കുറുപ്പ് (84) നിര്യാതനായി. സംസ്‌കാരം 12 ന് സിംഗപ്പൂരിൽ നടക്കും. ഭാര്യ : മാവേലിക്കര കൊച്ചിക്കൽ കുടുംബാംഗം പരേതയായ ശ്രീലത. മകൾ : രാജശ്രീ (എൻജിനിയർ). സഹോദരങ്ങൾ : പമ്പാ പരിരക്ഷണ സമിതി മുൻ പ്രസിഡന്റ് പ്രൊഫ.ടി.എൻ.രാമകൃഷ്​ണ കുറുപ്പ് (യു.എസ്.എ), ടി.എൻ. ശാന്തമ്മ (അയിരൂർ), ടി .എൻ.സരസമ്മ (കൊല്ലം), ടി .എൻ.രാധമ്മ (മണിമല), ടി.എൻ.രാധാകൃഷ്​ണ കുറുപ്പ് (മുൻ വൈസ് പ്രിൻസിപ്പൽ ,സെന്റ് തോമസ് റെസിഡൻഷ്യൽ സ്‌കൂൾ തിരുവനന്തപുരം), പരേതയായ ടി.എൻ.പൊന്നമ്മ.