പുലി​മേൽ : പാറ്റൂർ തുണ്ടത്തി​ൽ വീട്ടിൽ കൃഷ്ണൻ കെ. (95) നിര്യാ​ത​നായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 3ന് വീട്ടു​വ​ള​പ്പിൽ. ഭാര്യ : പരേ​ത​യായ മീനാ​ക്ഷി. മക്കൾ : പുഷ്പാ​ക​രൻ, ചന്ദ്രി​ക, രാജൻ. മരു​മ​ക്കൾ : വത്സ​ല, വിദ്യാ​ധ​രൻ, അനി​ത.