പത്തനം​തിട്ട : ലോ​ക വ​യോ​ജ​ന​ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​ലന്തൂർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെയും സാ​മൂ​ഹികാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെയും നേ​തൃ​ത്വത്തിൽ വ​യോ​ജ​ന സ്‌​നേ​ഹ​സംഗ​മം ഇ​ന്ന് ഇ​ലന്തൂർ ഗ്രാ​മ​പ​ഞ്ചായ​ത്ത് ഹാളിൽ ന​ട​ക്കും. ഗ്രാ​മ​പ​ഞ്ചായ​ത്ത് പ്ര​സിഡന്റ് മേ​ഴ്‌​സി മാത്യു അ​ദ്ധ്യ​ക്ഷ​യാ​കും. ബ്ലോ​ക്ക് പ​ഞ്ചായ​ത്ത് പ്ര​സിഡന്റ് ജെ. ഇ​ന്ദി​രാ​ദേ​വി ഉ​ദ്​ഘാട​നം ചെ​യ്യും. വ​യോ​ജ​നങ്ങ​ളെ ആ​ദ​രിക്കൽ, ജീ​വി​ത​ശൈ​ലീ രോ​ഗ​പരി​ശോധ​ന, നേ​ത്ര​പരി​ശോധ​ന, ബോ​ധ​വൽക്ക​ര​ണ ക്ലാസ്, യോ​ഗ പ​രി​ശീ​ലനം, നാ​ടൻ​പാ​ട്ട് തു​ട​ങ്ങി​യ ന​ട​ക്കും.