ആലപ്ര: വിലങ്ങുപാറ ജോൺ വി.ജെ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ആലപ്ര ഫിലഡൽഫിയ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ആലപ്ര കൂരാനോലിയ്ക്കൽ ചിന്നമ്മ ജോൺ. മക്കൾ: ജോജി വി.ജെ, ജോബിൻ വി.ജെ. മരുമക്കൾ: അനി ജോജി, ആതിര ജോബിൻ.