10-sob-n-haravallee-bhai
എൻ. ഹാരവല്ലി ഭായ്

ആറന്മുള : കുന്നത്തുകര മറ്റത്ത് പുഷ്പഗിരിയിൽ റിട്ട. അദ്ധ്യാപിക എൻ. ഹാരവല്ലി ഭായ് (തങ്കമണി ​- 82) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ എം. കെ. ശിവശങ്കരപ്പിള്ള. മക്കൾ: രത്‌ന കുമാ​രി (റിട്ട. അദ്ധ്യാപിക, കോഴിക്കോട്), ശരത് പുന്നംതോട്ടം, സുനിൽകുമാർ (കോയമ്പത്തൂർ). മരുമക്കൾ : എം. ജി. രാധാകൃഷ്ണൻ നായർ (റിട്ട. പ്രിൻസിപ്പൽ സി.എം.എച്ച്.എസ് കോഴിക്കോ​ട്), രാജ​ശ്രീ. കെ. ആർ (അദ്ധ്യാ​പിക, ശ്രീ വിജയാനന്ദ വിദ്യാപീഠം ആറൻമുള), ബി. ലത (കോയമ്പത്തൂർ).