layamma-m-v-95
എം.വി. ലേയാമ്മ

ആദിച്ചനല്ലൂർ: കരിക്കം വിളാകത്ത് വീട്ടിൽ പരേതനായ കെ.സി.ജേക്കബിന്റെ ഭാര്യ എം.വി.ലേയാമ്മ (95) നിര്യാതയായി. മക്കൾ: സാറാമ്മ, ജോൺ ജേക്കബ് (അതുല്യ സ്റ്റുഡിയോ), ജെ.ജോസ് (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ), ജെസി ഫിലിപ്പ്. മരുമക്കൾ: സഖറിയ, പരേതയായ ഏലിയാമ്മ ജോൺ, ഡോളി ജോസ്, ഫിലിപ്പ് മാത്യു.