 
കോട്ടാങ്ങൽ : തടത്തേമല തട്ടാര്പറമ്പിൽ (തയ്യിൽ) പരേതനായ പരമേശ്വരൻ ആചാരിയുടെ ഭാര്യ ഭാരതിയമ്മ (85) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ മക്കൾ : രമാദേവി, ഗിരിജാമണി, ഗീതാദേവി. മരുമക്കൾ : സുബ്രഹ്മണ്യൻ (വായ്പ്പൂര്), പരേതനായ മാധവൻ, പരേതനായ ഷാജി.