കൊന്നപ്പാറ : ഒൻപതേക്കറിൽ പരേതനായ ശങ്കരന്റെ ഭാര്യ അമ്മിണി (103) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : കൊച്ചുകുഞ്ഞ്, രാജമ്മ, ഭവാനി. മരുമക്കൾ: ശാരദ, പരേതരായ പൊടിയൻ, ഭാസ്കരൻ.