പത്തനംതിട്ട: തെങ്ങിന് ഇടവിളയായി കൊക്കോ കൃഷി എന്ന വിഷയത്തിൽ ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെയും സി.പി.സി.ആ.ർഐ കായംകുളത്തിന്റെയും ആഭിമുഖ്യത്തിലുള്ള പരിശീലനം 15ന് രാവിലെ 9.30ന് നടക്കും. ഫോൺ 8078572094