 
പന്തളം: ബി.ജെ.പി. ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി പന്തളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അവലോകന യോഗം നടത്തി. സംസ്ഥാന സെക്രട്ടറി കരമന ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.വി എ സൂരജ്, അജിത്ത് പുല്ലാട്, നിധിൻ ശിവ, ശ്യാം തട്ടയിൽ,കൊടുമൺ നന്ദകുമാർ, സുജവർഗീസ്, സൂര്യ. എസ്.നായർ, മഞ്ജുഷ സുമേഷ്, വിജയൻ കരിങ്ങാലിൽ, രജനീഷ് കാന്ത്, ഗോകുൽ സി എം, രതീഷ്, ജയൻ എസ്, വിജയകുമാർ, അനീഷ് കുമ്പഴ ,എന്നിവർ പങ്കെടുത്തു.