മലയാലപ്പുഴ : ഗ്രാമപഞ്ചായത്ത് കേരളോത്സവം 19, 20 തീയതികളിൽ നടത്തും. 17ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.