 
മല്ലപ്പള്ളി പരിയാരം: കുരീക്കാട്ടിൽ റിട്ട. റയിൽവേ ഉദ്യോഗസ്ഥൻ എ. എം. തോമസ് (കുഞ്ഞോമ്മാച്ചൻ-89) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മല്ലപ്പള്ളി മേക്കരിങ്ങാട്ട് കുഞ്ഞുമോൾ. മക്കൾ: സാംകുട്ടി(ഡൽഹി), ബേബി (സൗത്ത് ആഫ്രിക്ക), സാമു(യുഎസ്എ). മരുമക്കൾ: വെണ്ണിക്കുളം മലയിൽ പറമ്പിൽ ശാന്തി(ഡൽഹി), പുറമറ്റം കോഴിമണ്ണിൽ അലക്‌സ് (സൗത്ത് ആഫ്രിക്ക), മല്ലപ്പള്ളി ഏണാട്ട് ബിന്ദു (യു.എസ്.എ).