11-canp
നത്രപരിശോധന ക്യാമ്പ് പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ ഉത്ഘാടനം ചെയ്യുന്നു

മിത്രപുരം കസ്തൂർബ ഗാന്ധിഭവനിൽ ജില്ലാ ആശുപത്രി സഞ്ചരിക്കുന്ന നേത്രപരിശോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന നേത്രപരിശോധന ക്യാമ്പ് പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവികുഞ്ഞമ്മ പഴകുളം ശിവദാസൻ,ഡോ.അനുലക്ഷ്മി തുടങ്ങിയവർ സമീപം