കുളത്തൂർ: നെടുംകാല എൻ. എ. തങ്കന്റെയും മറിയാമ്മയുടെയും മകൻ അനീഷ് എൻ.റ്റി (42) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഫ്രീ ക്രിസ്ത്യൻ ചർച്ചിന്റെ നാരകത്താനി വാലാങ്കര സെമിത്തേരിയിൽ. ഭാര്യ: മുക്കുഴി മാവുങ്കൽ സോളി. മക്കൾ: അജിത്, അഭിജിത്ത്.