അയിരൂർ: വേലംപടി പാലമൂട്ടിൽ തോമസ് പി. (കുഞ്ഞോമാച്ചൻ - 84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അയിരൂർ ലൂർദ്മാതാ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ പായിപ്പാട് മൂലയിൽ കുടുംബാംഗമാണ്. മക്കൾ: ബിജു, ബിനു, വിനോദ്. മരുമക്കൾ: പ്രിയ, സജിനി, ജോസി.