കോന്നി: അച്ചൻകോവിലാറ്റിൽ കോന്നി സഞ്ചായത്ത് കടവിൽ മദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണിത്തോട് അള്ളുങ്കൽ തെക്കെടത്ത് എം ആർ ഗിരീഷ് (54) ആ ണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം കണക്കാക്കുന്നു. കോന്നി ഡി വൈ എസ് പി ബൈജു കുമാറിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു