 
കൂടൽ: ചുറ്റിവട്ടത്ത് തെക്കെതിൽ ഗീവർഗീസ് അച്ചൻകുഞ്ഞ് (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 നു കൂടൽ സെന്റ് മേരീസ് ഓർത്തഡോക്‌സ് മഹാഇടവകയിൽ. ഭാര്യ: ലിസി പത്തനാപുരം ഒറ്റക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: ലിജി, ലിനി, ലിറ്റി, ലാമിയ. മരുമക്കൾ: മാത്യു കെ. ജെ., റൈജു ജി, ഫിലിപ്പ് സി. എ., അക്ബർ ഷാ.