11-crime-vijayakumar
വിജയകുമാർ

പന്തളം: കുളനടയിൽ ഒളിവിൽ താമസിക്കുകയായിരുന്നു തമിഴ്‌നാട്ടിലെ പോക്‌സോ കേസ് പ്രതിയെ പന്തളം പൊ'ലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 95 ദിവസമായി കുളനടയിൽ ലോട്ടറി കച്ചവടംനടത്തി വരികയായിരുന്ന തമിഴ്‌നാട് സ്വദേശി വിജയകുമാർ (27) നെയാണ് അറസ്റ്റ് ചെയ്തത് തമിഴ്‌നാട് സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്നു.