sreedharan
ശ്രീധരൻ

വി കോട്ടയം ആഴക്കൂട്ടം (വാളുവേലിൽ ) ശ്രീധരൻ (72 ) നിര്യാതനായി . സംസ്കാരം ഇന്ന് 2 ന് ഭാര്യ: കമലാവതി .മക്കൾ: ഷാജി, ഷീജ, ഷിമി, മരുമക്കൾ: രമ്യ, ബാലചന്ദ്രൻ , അനിൽകുമാർ.