sree
ശ്രീധരൻ

അടൂർ: എസ്.എൻ.ഡി.പി യോഗം 4750-ാം നമ്പർ മൂന്നാളം ശാഖാ യോഗം പ്രസിഡന്റ് കവിതാ ഭവനിൽ കെ . ശ്രീധരൻ(76,) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ : രമണി, മക്കൾ : കവിത (താലൂക്ക് സപ്ലെഓഫീസ് അടൂർ), കലേഷ്.