11-sob-gracy
ഗ്രേസി ഇടിക്കുള

തുമ്പമൺ: മേരിവിള പുത്തൻവീട്ടിൽ പരേതനായ ടി. പി. ഇടിക്കുളയുടെ ഭാര്യ ഗ്രേസി ഇടിക്കുള (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഉളനാട് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മകൾ: റൂബി റോയി. മരുമകൻ: റോയി ജോർജ്.