v-k-joseph
വി.കെ ജോസഫ്

ചെങ്ങന്നൂർ: പാണ്ടനാട് മുൻ ഗ്രാമപഞ്ചായത്തംഗം പേരൂർക്കാട്ടിൽ വി.കെ ജോസഫ് (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പാണ്ടനാട് സെൻ്റ് പോൾസ് സി.എസ്.ഐ ചർച്ചിൽ. ഭാര്യ:രാജമ്മ ജോസഫ്. മക്കൾ: രാജേഷ്, ശാലിനി, ജിജി, നയന. മരുമക്കൾ: സണ്ണി, അനോയ്, റ്റിറ്റി, പരേതയായ സീന