11-sob-kv-chandran
കെ. വി. ചന്ദ്രൻ

ഇരവിപേരൂർ: വാളംപറമ്പിൽ കെ. വി. ചന്ദ്രൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: മിനി, അനി, ഗീത, പരേതയായ സ്മിത. മരുമക്കൾ: വിജയൻ, മണി, പ്രമോദ്.