മല്ലപ്പള്ളി : ആനിക്കാട് ഏഴിയ്ക്കുന്നത്ത്, ഒലൂർകാവ് ക്ഷേത്രത്തിൽ 15നും 16നും ആയില്യം ഉത്സവം നടക്കും. തന്ത്രി കുരുപ്പക്കാട്ടുമനയിൽ നാരായണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. 16 ന് 6 ന് ഗണപതി ഹോമം 9.30ന് സർപ്പനിവേദ്യവും നൂറുംപാലും 11 ന് പൊതുയോഗം തടർന്ന് അന്നദാനം എന്നിവ നടക്കും.