മല്ലപ്പള്ളി: പോട്ടിങ്ങ് മിശ്രിതം നിറച്ച ഗ്രോബാഗുകൾ സബ്സിഡി നിരക്കിൽ കൃഷിഭവനിൽ ലഭ്യമാണെന്ന് കൊറ്റനാട് കൃഷി ഓഫീസർ അറിയിച്ചു.