മല്ലപ്പള്ളി : ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സി.പി സി.ആർ.ഐ കായംകുളത്തിന്റെയും നേതൃത്വത്തിൽ തെങ്ങിന് ഇടവിളയായി കൊക്കോ കൃഷി എന്ന വിഷയത്തിൽ പരിശീലനം 15ന് 9.30ന് തെള്ളിയൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടക്കും. താല്പര്യമുള്ള കർഷകർ 14ന് 3ന് മുൻപ് 8078572094 എന്ന നമ്പരിൽ രജിസ്റ്റർ ചെയ്യണം.