കോന്നി: പഞ്ചായത്ത് കേരളോത്സവം നടന്നു. നിശാന്ത് കോന്നി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജിജി സജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ഫൈസൽ പി.എച്ച്, സോമൻ പിള്ള, വി.പി ജോസഫ്,.കെ ജി ഉദയകുമാർ,തോമസ് കാലായിൽ, ജോയ്‌സ് ഏബ്രഹാം,തുളസി മോഹൻ, രഞ്ജു ആർ,ലിസിയമ്മ ജോഷ്വാ,ജിഷാ ജയകുമാർ,ആനി സാബു തോമസ്,ലതിക കുമാരി,ശോഭ മുരളി,സിന്ധു സന്തോഷ്, അർച്ചന ബാലൻ,യൂത്ത് കോഡിനേറ്റർ അഭിലാഷ് വി.പിള്ള,കുടുംബശ്രീ ചെയർപേഴ്സൺ രേഖ പ്രദീപ്, പ്രവീൺ എച്ച്,മനോഷ്, മനോജ്,അനൂപ് എന്നിവർ പ്രസംഗിച്ചു.