വള്ളിക്കോട്: വള്ളിക്കോട് പഞ്ചായത്ത് കേരളോത്സവം ഇന്നും നാളെയും വള്ളിക്കോട് പി.ഡി.യു.പി സ്‌കൂൾ, കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ നടക്കും. കായിക കലാ മത്സരങ്ങൾ ഉണ്ടായിരിക്കും.