വാഴമുട്ടം : തിരുമംഗലത്ത് പടിഞ്ഞാറ്റേതിൽ സാമുവൽ.ടി.മത്തായി (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സിസിലി സാമുവേൽ. മകൾ : സിമി സാമുവേൽ. മരുമകൻ : റോഷിൻ സഖറിയ.