പത്തനം​തിട്ട : റാന്നി-പെരുനാട് പഞ്ചായത്ത് കേരളോത്സവം 25, 26, 27 തീയതികളിൽ നട​ക്കും. പങ്കെടുക്കാൻ താത്പര്യമുളള വ്യക്തികൾ, ക്‌ളബുകൾ എന്നിവർ നിശ്ചിത ഫോറത്തിൽ പൂർണമായി പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം നവംബർ 19നകം പഞ്ചായത്ത് ഓഫീസിൽ രജീസ്റ്റർ ചെ​യ്യണം. കൂടുതൽ വിവരങ്ങൾക്ക്​ 04735 240230 നമ്പറിൽ വിളിക്കാവുന്നതാണ്.