12-sob-k-n-kamalamma
കെ. എൻ. കമലമ്മ

കോഴഞ്ചേരി ഈസ്റ്റ് : കുരങ്ങുമല അനീഷ് ഭവനിൽ വി.കെ.രാമചന്ദ്രൻ ആചാരിയുടെ ഭാര്യ കെ.എൻ.കമലമ്മ (69) നിര്യാതയായി. സംസ്​കാരം ഇന്ന് രാവിലെ 11ന് വീട്ടുവ​ള​പ്പിൽ. മക്കൾ​ : അനില, അനീഷ്. മരുമക്കൾ​ : രഘു, സുമ.