ചെങ്ങന്നൂർ: ഇടനാട്, മൂലൂർകുന്നിൽ മൂലൂർ ടൈൽസ് ഉടമ ജയകുമാർ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാജി. മക്കൾ: ശ്രീജിത്ത്, രൺജിത്. മരുമകൾ: സുഗന്ധി. സഞ്ചയനം 16ന് രാവിലെ 9ന്