12-sob-paulose-varghese
പൗലോസ് വർഗീസ്

മീന​ടം​ - മോസ്‌​ക്കോ : കക്കാട്ടുപടവിൽ പൗലോസ് വർഗീസ് (കു​ഞ്ഞച്ചൻ -​75) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് ചമ്പക്കര ഐ.പി.സി ചർച്ചിന്റെ പാറയ്ക്കാമല സെമിത്തേരി​യിൽ. ഭാര്യ: തോട്ടക്കാട് ഇല്ലിക്കൽ അന്നമ്മ. മകൾ: സാലി. മരു​മകൻ: അജി മല്ലപ്പള്ളി.