 
കാട്ടൂർ : വിമുക്തഭടൻ കെ.എൻ.ഗോപാലകൃഷ്ണൻ നായർ (85) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ:  രാധാ ജി നായർ. ഞെങ്ങാട്ട് തെക്കേതിൽ പട്ടാഴി മാലൂർ. മക്കൾ: ശ്രീകുമാർ.ജി, രശ്മി ജി നായർ. മരുമക്കൾ : രശ്മി സദാശിവൻ, അനുരൂപ് സി. കുറുപ്പ്.