 
കുമ്പഴവടക്ക് : റിട്ട. അദ്ധ്യാപകൻ പുത്തൻപുരയിൽ കെ.എൻ.കരുണാകരൻ (101) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതായ റ്റി.എൻ.സരോജിനി. മക്കൾ : കെ.അരവിന്ദാക്ഷൻ, ആയിഷ, ഗീത. മരുമക്കൾ : വി.രാജമ്മ, സദാനന്ദൻ, മോഹനൻ.