arunkumar
അരുൺ കുമാർ

ചെങ്ങന്നൂർ : മുണ്ടൻങ്കാവ് വടശ്ശേരിയേൽ വീട്ടിൽ പരേതനായ പുരുഷോത്തമൻ ആചാരിയുടെയും കമലമ്മയുടേയും മകൻ അരുൺ കുമാർ (മണികണ്ഠൻ - 41) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന്. സഹോദരങ്ങൾ : ഗോപകുമാർ, ഉഷ.