ചെങ്ങന്നൂർ: വെണ്മണി ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 17,18,19,20 തീയതികളിലായി നടത്തും. കലാ, കായിക രചനാ മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 14ന് വൈകിട്ട് 3ന് മുൻപായി ഗ്രാമപഞ്ചായത്തിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു