നെടുമൺകാവ് : അമ്പിളിവിലാസത്തിൽ പുഷ്‌കരൻ (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ഓമന. മക്കൾ : അമ്പിളി, അനിൽ. മരുമക്കൾ: പരേതനായ സുരേഷ്, സിമി.