പ്രക്കാനം: ആത്രപ്പാട്ട് വീട്ടിൽ എ.സി.കുമാരൻ (70) നിര്യാതനായി. സംസ്കാരം നാളെ 2.30ന് വീട്ടുവളപ്പിൽ. ഭാര്യ : ഭവാനി. മക്കൾ: പരേതനായ മധു, ലത, സുനിത. മരുമക്കൾ: രോഹിണി, ശാന്തൻ, രാജൻ.