12-sob-gowriyamma
ഗൗരിയമ്മ

മുട്ടത്തുകോണം: ശ്രീമംഗലത്ത് പരേതനായ നാരായണ​ന്റെ ഭാര്യ ഗൗരിയമ്മ (98) നി​ര്യാ​ത​യായി. മക്കൾ: ​ ധനാകരൻ, രാജീവൻ, ജഗദമ്മ, സജീവൻ, സുരേന്ദ്രൻ, സുധാമണി, സു​ശീലൻ. സംസ്‌കാരം: ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.