അടൂർ: പന്നിവിഴ കൃഷ്ണവിഹാറിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ റിട്ട. അദ്ധ്യാപിക രാജമ്മ (88) നിര്യാതയായി. സാംസ്‌കാരം ഇന്ന് 11മണിക്ക് വീട്ടുവളപ്പിൽ മക്കൾ : രാധ, രവി (ട്രാഫിക് എസ്.ഐ, പത്തനംതിട്ട), പരേതനായ രാജൻ. മരുമക്കൾ : ദീപ, സോമനാഥ്, ലീന.