കോന്നി: സി.എഫ്.ആർ.ഡി കോളേജിൽ കെമിസ്ട്രി വിഭാഗത്തിൽ ഗസ്റ്റ് ലക്ച്ചററെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തര ബിരുദം (നെറ്റ് അഭികാമ്യം).താത്പ്പര്യമുള്ള ഉദ്യോഗാർഥികൾ 18ന് രാവിലെ 10ന് കോളേജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.